സിപിഎം വനിതാ നേതാവിന്റെ വീട്ടിൽ കയറിയ എംഎൽഎയെ ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി.

സിപിഎം വനിതാ നേതാവിന്റെ വീട്ടിൽ കയറിയ എംഎൽഎയെ ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ രാഹുൽ മാങ്കുട്ടത്തിൽ എംഎൽ എയ്ക്കെതിരായ ലൈംഗിക ആരോപണങ്ങൾ നിലനിൽക്കെ സമാനമായ വിവാദത്തിൽ അകപ്പെട്ട് എറണാകുളം ജി ല്ലയിൽ നിന്നു ള്ള സി പിഎം പറവൂരി ൽ പട്ടാ പ്പകൽ വനിതാ നേതാവിൻ്റെ വീട്ടിൽ കയറിയ എം എ ൽ എയെ വനിതാ നേതാവിന്റെ ഭർത്താവും നാട്ടുകാരും ചേർന്നാണ് വീടിനുള്ളിൽ നിന്ന് പിടികൂടിയത്. വനിതാ നേതാവിന്റെ ഭർത്താവ് രാവിലെ ഒരു യോഗത്തിൽ പങ്കെടുക്കാനായി പുറത്തേക്ക് പോയിരുന്നു. രാത്രിയോടെ മാത്രമേ തിരികെയെത്തു എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് സ്പെയർ താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. ഇതേ തുടർന്ന് ആശങ്കയിലായ ഭർ ത്താവ് സമീപവാസികളു മൊത്ത് വീടിന്റെ പുട്ട് ത കർത്ത് അകത്ത് കയറി യപ്പോഴാണ് എം എൽ എ യെ കണ്ടത്. കാര്യം മനസിലായ ഭർത്താവ് എം എൽ എ യെ കൈകാര്യം ചെയ്തു‌. വിശദീകരിക്കാ ൻ ശ്രമിച്ച എം എൽ എയെ ഭർത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു. വാഹനം ഏറെ ദൂരെ നിർ ത്തിയിട്ട ശേഷമാണ് എം എൽ എ വനിതാ നേതാവിന്റെ വീട്ടിലേക്ക് എത്തി യത്. സമീപവാസികളും സംഭവത്തിന് സാക്ഷിക ളായതിനാൽ ഇത് പുറ ത്തറിയുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തക ർ വിഷയം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദേശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം.

അടുത്തിടെ ഒട്ടേറെ പ രിപാടികൾ നടത്തി മികച്ച എം എൽ എ എന്ന പ്രശസ്തി നേടിയെടുക്കാൻ ശ്രമിച്ച എം എൽ എ ഇ പ്പോൾ കുപ്രസിദ്ധനായ അവസ്‌ഥയിലാൺ. പാർട്ടിക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും നാട്ടുകാർ പലരും ദൃക്സാക്ഷികളായതിനാൽ സംഭവം നിഷേധിക്കാൻ കഴിയാത്ത സ്‌ഥിതിയാ ണുള്ളത്.

Courtesy: Metro Vartha

Leave a Reply

Your email address will not be published. Required fields are marked *