ന്യൂഡൽഹി: മഹാനടൻ മോഹൻലാലിന് ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമ തിയായ ദാദാസാഹേബ്‌ഫാൽക്കെ അവാർഡ്. 2023ലെ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം സ്വർണ കമലവും 10 ലക്ഷം രൂപയുമ ടങ്ങുന്ന പുരസ്കാരം ചൊവ്വാ ഴ്ച ഡൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് സ്വീകരിക്കും.
ഫാൽക്കെ നേടുന്ന രണ്ടാമത്തെ മലയാളിയും ആദ്യ മലയാള നടനുമാണാ മോഹൻലാൽ. 2004ൽ സംവിധായക ൻ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചിരുന്നു. ഇന്ത്യ ൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ വിസ്മയകരമായ സംഭാവനകളാണ അവാർഡിനർഹനാക്കിയത്. പ്രതിഭ, വൈദഗ്ദ്ധ്യം,കഠി നാധ്വാനം എന്നിവയിലൂടെ ഇന്ത്യൻ സിനിമയിൽ സുവർണാദ്ധ്യായം മോഹൻലാൽ രചിച്ചെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി നടൻ മിഥുൻ ചക്ര വർത്തി,ഗായകൻ ശങ്കർമ്മഹാദേവൻ, സംവിധായക ൻ അശുതോഷ് ഗോവരി ക്കർ എന്നിവരുൾപ്പെട്ടതാ ണ് സമിതി. ഇന്ത്യൻ സി നിമയുടെ പിതാവും ആദ്യ സമ്പൂർണഫിച്ചർഫിലിമായ രാജാ ഹരിശ്ചന്ദ്രയുടെ സംവിധായകനുമായ ദാ ദാസാഹേബ് ഫാൽക്കെ യുടെ പേരിൽ 1969ലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
പ്രിയ മോഹൻലാലിന് അഭിനന്ദനങ്ങൾ. മല യാള ചലച്ചിത്ര മേഖല യ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. –മുഖ്യമന്ത്രിപിണറായി വിജയൻ
മോഹൻലാൽ മികവിന്റെയും വൈവിദ്യത്തിന്റെയും പ്രതികമാണ്‌കമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദന മാകട്ടെ
–പ്രധാനമന്ത്രി
ഇത് മലയാളത്തിനുള്ള അംഗീകാരം
ഒരുപാട് സന്തോഷവും നന്ദിയുമുണ്ട് എന്നെ തി രഞ്ഞെടുത്ത ജൂറിക്കും കേന്ദ്ര സർക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാൻ ആക്കിമാറ്റി യ എല്ലാവരോടും സിനിമാ കുടുംബത്തിനോടും എ ൻ്റെ കുടുംബത്തോടും നന്ദി. ഇത് എന്റെ മാത്രം അം ഗീകാരമല്ല മലയാള സിനിമയുടെ അംഗീകാരമാ രസ്‌കാരം ഞാൻ പങ്കുവയ്ക്കുന്നു എല്ലാവരുമായും
– മോഹൻലാൽ
ഈ നേട്ടത്തിത്തിൽ ഒരുപാടു സന്തോഷവും അഭിമാനവുമുണ്ട്. സഹപ്രവർത്തകൻ എന്നതിലുപരി, സഹോദരനാണ് മോഹൻലാൽ
മമ്മൂട്ടി
