സംഘപരിവാർ അധികാരത്തിലേറിയാൽ മഹാബലിയും വാവരും ഇല്ലാതാകും- പിണറായി വിജയന്‍

കണ്ണൂർ: സംഘപരിവാർ അധികാരത്തിലെത്തിയാൽ ഓണത്തിന് മഹാബലിയും ശബരിമലയിൽ വാവരും ഇല്ലാതാകുമെന്നും ബിജെപിക്ക് നൽകുന്ന ഓരോവോട്ടും കേരളത്തനിമയെ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻസ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *