എയര്‍ ചൈന വിമാനത്തിലെ ഓവര്‍ഹെഡ് ലഗേജ് ബിന്നില്‍ തീപിടിത്തം. യാത്രക്കാരിലൊരാളുടെ ലഗേജിലെ ലിഥിയം ബാറ്ററി കത്തിയതാണ് തീപ്പിടിത്തത്തിന് കാരണം. ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന CA139 എയര്‍ചൈന വിമാനമാണ് ഷാങ്ഹായില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ക്യാബിന് ക്രൂ തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
Related Posts
ഓണം ആഘോഷിച്ച് മ്യൂണിക്കിലെ മലയാളികള്‍.
- admin
- October 11, 2025
- 0
മ്യൂണിക്ക്: ജർമനിയിലെ പ്രധാന നഗരമായ മ്യൂണിക്കിലെ മലയാളികൾ ഓണം ആഘോഷിച്ചു. കേരള സമാജം മ്യൂണിക്ക് സംഘടിപ്പിച്ച ഓണാഘോഷത്തിൽ ആയിരത്തിലധികം ജർമൻ മലയാളികളാണ് പങ്കെടുത്തത്. മ്യൂണിക്ക് നഗരത്തിലെ ഇന്ത്യ കോൺസുലേറ്റ് കൗൺസൽ അമീർ ബഷീർ ആഘോഷങ്ങൾ […]
വസായ്, ഭയാന്‍ഡറില്‍ ഗൗരിയുടെ വരവ്; ഈ വര്‍ഷം, 1845 ഗൗരിമാരെ പ്രതിഷ്ഠിക്കും.
- admin
- August 31, 2025
- 0
ഞായറാഴ്ച, : വസായ്, വിരാര്‍, ഭയാന്‍ഡര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഗൗരിയുടെ വരവ് വളരെ ആവേശത്തോടെ ആഘോഷിച്ചു. ഈ വര്‍ഷം, നഗരത്തില്‍ 1,845 ഗൃഹങ്ങളിലും 34 പൊതു ഗൗരിമാരെയും പ്രതിഷ്ഠിച്ചു. വിരാര്‍: ഗണേശ ചതുര്‍ത്ഥിയെ […]
കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ സബ് ജൂനിയർ വിഭാഗം ഓട്ട മത്സരത്തിൽ ജൂലിയേറ് ഷബിൻ മൂന്നാം സ്ഥാനം.
- admin
- October 28, 2025
- 0
കേരളാ സംസ്ഥാന തല സ്കൂൾ കായികമേളയിൽ 400 മീറ്റർ സബ് ജൂനിയർ വിഭാഗം ഓട്ട മത്സരത്തിൽ 3 ആം സ്ഥാനം കരസ്ഥമാക്കിയ ജൂലിയറ്റ് ഷബിൻ. തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന […]
