ചെന്നൈ: കേരളത്തിനും തമിഴ്‌നാടിനും പുറമേ കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളും തിങ്കളാഴ്ച മുതൽ അന്തഃസംസ്ഥാന സർവീസുകൾ നിർത്തിവെച്ചു. സംസ്ഥാനാതിർത്തി കടക്കുന്നതിന് അമിത നികുതി ഈടാക്കുന്നു എന്നാരോപിച്ചാണ് സമരം. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള […]
Category: Malayalam Varthakal
ഇനി ആധാര്‍ കൈയില്‍കൊണ്ടു നടക്കേണ്ട,ആധാര്‍ ആപ്പ് പുറത്തിറങ്ങി.
ന്യൂഡൽഹി: രാജ്യത്തെ 140 കോടി ജനങ്ങൾക്കായി പുതിയ ആധാർ ആപ്പ് അവതരിപ്പിച്ച് യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാർ ആപ്പ് ലഭ്യമാകുന്നതോടെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല. നിലവിൽ […]
ഇസ്ലാമാബാദിലെ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയെന്ന് ഷഹബാസ് ഷെരീഫ്; ആരോപണം തള്ളി ഇന്ത്യ.
ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ സ്‌ഫോടനത്തെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ഇത് ആ രാജ്യത്തെ ‘വിഭ്രാന്തിയിലായ’ നേതൃത്വം വ്യാജമായ കഥകള്‍ മെനയാന്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്നും ഇന്ത്യ പറഞ്ഞു. പാക് […]
ചെങ്കോട്ട സ്ഫോടനം : 8 പേർ മരിച്ചു; അമിത് ഷാ സംഭവസ്ഥലത്തെത്തി, എൻഎസ്‌ജിയും സംഭവസ്ഥലത്ത്.
ലാൽ ഖില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1 ന് സമീപം, വൈകുന്നേരം 7 മണിയോടെയാണ് സ്ഫോടനം നടന്നതായി ഡൽഹി ഫയർ സർവീസസിന് വിവരം ലഭിച്ചത്. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്, കാരണം […]
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 11നും; ആദ്യഘട്ടം തെക്കന്‍ ജില്ലകളില്‍,വോട്ടെണ്ണൽ 13ന്.
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങൾ ചൂട് പകർന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബർ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജാഹാനാണ് പ്രഖ്യാപനം […]
ട്രെയിനുകളിൽ മദ്യം കൊണ്ടുപോകാമോ? ഇന്ത്യൻ റെയിൽവേയുടെ മദ്യം കൊണ്ടുപോകുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് ഇതാ.
ഇന്ത്യയിലെ ട്രെയിൻ യാത്രകൾ ദൈനംദിന യാത്രകളുടെ ഭാഗമായി മാറിയിരിക്കുന്നു – ഉത്സവങ്ങൾക്ക് വീട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങൾ, കോളേജ് വിദ്യാർത്ഥികൾ ക്യാമ്പസിലേക്ക് പോകുന്നവർ, മലയോര അവധിക്കാല യാത്രകൾക്കായി യാത്ര ചെയ്യുന്ന സുഹൃത്തുക്കൾ, ട്രാക്കുകളുടെ താളാത്മകമായ ചലനത്തിൽ […]
ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി; ശാസ്തമംഗലത്ത് മത്സരിക്കും.
തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബിജെപി. മുൻ ഡിജിപി ആർ.ശ്രീലേഖ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർഥിയാകും. വി.വി.രാജേഷ് കൊടുങ്ങാനൂരിൽ സ്ഥാനാർഥിയാകും. പത്മിനി കോൺഗ്രസ് വിട്ടുവന്ന തമ്പാനൂ സതീഷ് തമ്പാനൂരിലും മത്സരിക്കും. […]
കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം അച്ചടിക്കില്ല: റിസർവ് ബാങ്ക് വിശദീകരണം.
ഇന്ത്യൻ പണം: ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും അവരുടേതായ തനതായ കറൻസി ഉണ്ട്, ഇന്ത്യയും അതിൽ നിന്ന് വ്യത്യസ്തമല്ല. എന്നിരുന്നാലും, എല്ലാ ഇന്ത്യൻ കറൻസി നോട്ടുകളിലും പൊതുവായി നിലനിൽക്കുന്ന ഒരു കാര്യം മഹാത്മാഗാന്ധിയുടെ ഫോട്ടോയാണ്. ₹5, […]
ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി കൈമാറി.
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കണ്ണനെ കണ്ടു തൊഴുത് കാണിക്കയര്‍പ്പിച്ച്, ദര്‍ശന പുണ്യം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ […]
മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ആർഎസ്‌എസിലേക്ക് വരാമെന്ന് മോഹൻ ഭാഗവത്, പക്ഷേ ഒരു നിബന്ധനയോടെ.
ഭാരതമാതാവിന്റെ മക്കളായി വരുന്നിടത്തോളം കാലം എല്ലാ മതവിഭാഗങ്ങളിലെയും അനുയായികളെയും സംഘത്തിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യുമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെ എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് സംഘടനയിൽ ചേരാമെന്നും […]
