ജി.എസ്.ടി കുറയ്ക്കാൻ പച്ചക്കൊടി.മരുന്നിനടക്കം വില കുറയും.

കൊച്ചി: രാജ്യത്തെ പരോക്ഷ നികുതികൾ ലളിതവും സുതാര്യ വുമാക്കുന്നതിന്ചരക്കു-സേവന നികുതി (ജി.എസ്.ടി) സ്ലാബുക ൾ നാലിൽ നിന്ന് രണ്ടായി കുറ യ്ക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേ ശത്തിന് മന്ത്രിത ല സമിതി അംഗീ കാരം.
12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉ ത്പന്നങ്ങളുടെ യും നികുതി അ ഞ്ച് ശതമാനമാ യി കുറയും. 28 ശ തമാനം നികുതി യുള്ള 90 ശതമാ നം ഉത്പന്നങ്ങ ളുടെയും നികു തി 18 ആകും. ഇതോടെ മരു ന്നുകൾക്കും നി ത്യോപയോഗ സാധനങ്ങൾ ക്കും വില കുറയും.

12%, 28% ബുകൾ ഉപേക്ഷിക്കാനും 5%, 18 % നിരക്കുകൾ തുടരാനുമുള്ള നി ർദ്ദേശമാണ്അംഗീകരിച്ചതെന്ന് ആറംഗ സമിതിയുടെ അദ്ധ്യക്ഷ നും ബീഹാർ ഉപമുഖ്യമന്ത്രിയുമാ യ സാമ്രാട്ട് ചൗധരി പറഞ്ഞു.
സാധാരണക്കാർക്ക് ഗുണ കരമായ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായിരിക്കും. മറ്റ് സ്റ്റാൻഡേർഡ് സാധനങ്ങളു ടെനികുതി 18 ശത മാനമാകും. 
അന്തിമ തീരുമാനം – ജി.എസ്.ടി കൗൺസിലിൽ .
ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജ സ്ഥാൻ ആരോ ഗ്യമന്ത്രി ഗജേന്ദ്ര സിംഗ്, പശ്ചിമ ബംഗാൾ ധന മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, കർ ണാടക റവന്യു മന്ത്രി കൃഷ‌് ബൈരേ ഗൗഡ, കേരള ധനമന്ത്രി കെ. എൻ.ബാലഗോപാൽ എന്നിവ രാണ് മറ്റംഗങ്ങൾ.

സെപ്തംബർ അവസാനം നടക്കുന്ന ജി.എസ്.ടി കൗൺ സിലിൽ അന്തിമ തീരുമാനമു ണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *