ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം 2025 ഒക്ടോബർ 31 വരെ നീട്ടി.

നിയമത്തിലെ സെക്ഷൻ 139 ലെ ഉപവകുപ്പ് (1) ലെ വിശദീകരണം 2 ലെ ക്ലോസ് (എ) ൽ പരാമർശിച്ചിരിക്കുന്ന നികുതിദായകർക്ക്, മുൻ വർഷത്തെ 2024–25 (അസസ്മെന്റ് വർഷം 2025–26) വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട തീയതി 2025 സെപ്റ്റംബർ 30 ൽ നിന്ന് 2025 ഒക്ടോബർ 31 വരെ നീട്ടാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *