കോഴിക്കോട്ട് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 12 പേര്‍ക്ക് പരിക്ക്.

കോഴിക്കോട്: എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോഴിക്കോടേക്ക് വരികയായിരുന്ന ബസും എതിർദിശയിൽ പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *