ജന്മഭൂമി പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരായ ഹർജി ദൽഹി കോടതി തള്ളി.
ധന്യ രാജേന്ദ്രനാണ് ജന്മഭൂമിക്കെതിരായി മാനനഷ്ട കേസിന് ഹർജി നൽകിയത്.
കട്ടിങ് സൗത്ത് എന്ന പേരിൽ ഭാരതത്തെ തെക്കേ ഭാഗമെന്ന് വ്യാഖ്യാനിച്ച് ഭാരതത്തിന്റെ ഭൂപടത്തിൽ വ്യത്യസ്തമായി കാണിച്ചു കൊണ്ട്, നടത്തിയ വിഘടന സ്വഭാവമുള്ള കൊച്ചിയിൽ നടത്തിയ പരിപാടിയെ സംബന്ധിച്ച് ജന്മഭൂമി, ജനം ടി.വി മുതലായ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു. വാർത്തക്കെതിരെ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ദൽഹി ഹൈക്കോടതിയിൽ കൊടുത്ത കേസാണ് തള്ളിയത്.
കട്ടിങ് സൗത്ത്: ജന്മഭൂമിക്കെതിരായ കേസ് ദൽഹി ഹൈക്കോടതി തള്ളി……
