ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസാകും; നിർദേശിച്ച് ബി.ആർ.ഗവായ്…

ന്യൂഡൽഹി സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റ‌ിസ് ബി.ആർ.ഗവായ് ശുപാർശ ചെയ്തു. ആർ.എസ്.ഗവായി നവംബർ 23നാണ് വിരമിക്കുന്നത്. സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, M സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് […]

ചാലക്കുടി വാർത്തകൾ.

കോട്ടാറ്റ് പാടശേഖരത്തിൽ നീലക്കോഴികളുടെ ശല്യത്തെ തുടർന്ന് നെൽകൃഷി വൈകുന്നു�. ചാലക്കുടി: നീലക്കോഴികളുടെ ശല്യം രൂക്ഷമായ തോടെ പടിഞ്ഞാറേ ചാലക്കുടി കോട്ടാറ്റ് പാട ശേഖരത്തിൽ നെൽകൃഷിയിറക്കാൻ വൈകു ന്നു. പാടശേഖരത്തിലെ കുളങ്ങളിലും അതോട് ചേർന്ന തോടുകളിലും […]

ശബരിമല സ്വർണക്കൊള്ള:ഉന്നതരിലേക്ക് തെളിവുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ ക്കൊള്ളയുമായിബന്ധപ്പെട്ട് ദേവസ്വം ബോർഡിലെ ഉന്ന തർക്കുള്ള പങ്കിന്റെ തെളിവുകൾ ശേഖരിക്കാനുള്ള നടപടിക ളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നൽകിയ വിവരങ്ങളുടെ അടിസ്ഥാന ത്തിലാണിത്. […]

വസായിയുടെ വാർത്താ അപ്‌ഡേറ്റുകൾ

2025 ഒക്ടോബർ 26-ന് വസായ് ബാധിച്ച ഏറ്റവും പുതിയ ഗതാഗത തടസ്സങ്ങൾ ഇതാ: റെയിൽ തടസ്സങ്ങൾവസായ് റോഡിനും ഭയന്ദറിനും ഇടയിലുള്ള പശ്ചിമ റെയിൽവേയുടെ രാത്രികാല “ജംബോ ബ്ലോക്ക്” ഒക്ടോബർ 25-26 തീയതികളിലെ രാത്രികളിൽ രാത്രി […]

നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ.

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് […]

ഇന്നത്തെ പ്രധാനപ്പെട്ട വ്യത്യസ്ത വാർത്തകൾ.

ഇന്ന്, ഒക്ടോബർ 26, 2025-ലെ പ്രധാന മലയാള വാർത്തകൾ കേരളത്തിലും ദേശീയ തലത്തിലും നിരവധി പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്നു. ����.കേരള വാർത്തകൾകോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച മൂന്ന് പേരെ […]

വിറച്ച് വ്യോമപാത അടച്ചു പാക്കിസ്ഥാൻ; ലോകത്തെ അമ്പരപ്പിച്ച് ഇനി ഇന്ത്യൻ ‘ത്രിശൂൽ’.

കരസേന, വ്യോമസേന, നാവികസേന എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിഗംഭീരമായ ഒരു സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുകയാണ് ഇന്ത്യ. ‘ത്രിശൂൽ ‘എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസം ഒക്ടോബർ 30 മുതൽ നവംബർ 10 വരെ രാജസ്ഥാൻ, ഗുജറാത്ത് അതിർത്തി മേഖലയിലാണ് […]

‘തോക്കുചൂണ്ടി ഒരു കരാറിലും ഒപ്പിടീക്കാനാകില്ല’, ട്രംപിന്റെ തീരുവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പീയുഷ് ഗോയല്‍

ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. നിലവിൽ നടക്കുന്ന ചർച്ചകൾക്ക് ഇന്ത്യ തയ്യാറാണെന്നും എന്നാൽ സമയപരിധി വച്ചുള്ള നീക്കങ്ങൾക്കില്ലെന്നും ഗോയൽ പറഞ്ഞു. “ഞങ്ങൾ അമേരിക്കയുമായി ചർച്ചകൾ […]

മെട്രോ സ്റ്റേഷൻ നിരോധിത വസ്തുക്കൾ: മെട്രോ യാത്രക്കാർക്ക് ഇനി യാത്രയിൽ ഈ വസ്തുക്കൾ കൊണ്ടുപോകാൻ കഴിയില്ല, അല്ലാത്തപക്ഷം അവർക്ക് കനത്ത പിഴ ചുമത്തും.

ഡൽഹി മെട്രോയിലെ നിരോധിത വസ്തുക്കൾ: ഡൽഹി മെട്രോ എല്ലാ ഗതാഗത മാർഗ്ഗങ്ങളിലും ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ഒരു മെട്രോ സ്റ്റേഷനിൽ പ്രവേശിച്ചാൽ, ഒരാൾക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിരക്ഷ മാത്രമല്ല, ഡിഎംആർസി സിസിടിവി ക്യാമറകളുടെ […]

അയോധ്യക്കേസ് വിധി റദ്ദാക്കണമെന്ന ഹർജി തള്ളി, പിഴ 5 ലക്ഷം രൂപ…

ന്യൂഡൽഹി അയോധ്യക്കേസിലെ വിധി അസാധുവായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി 5 ലക്ഷം രൂപ പിഴയിട്ടു ഡൽഹി ജില്ലാ കോടതി തള്ളി. നേരത്തേ ആവശ്യം തള്ളിയ സിവിൽ കോടതി 1 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. […]