ന്യൂഡൽഹി: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ ആധിപത്യം. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവാണ് പട്ടികയിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്. മൂന്നാംസ്ഥാനത്ത് ഡൽഹിയും. ആഗോള […]
Month: October 2025
ബെംഗളൂരു ക്ഷേത്രത്തിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ബംഗ്ലാദേശി യുവാവ് വിഗ്രഹങ്ങൾക്ക് നേരെ ആക്രമണം നടത്തി.
ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു ബംഗ്ലാദേശി പൗരനെ ക്ഷേത്രത്തിനുള്ളിൽ മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു, ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസും ഒരു പ്രദേശവാസിയും പറയുന്നതനുസരിച്ച്, കബീർ മൊണ്ടൽ എന്നയാൾ […]
ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ മുങ്ങി; യുവതിയെയും സുഹൃത്തുക്കളെയും ട്രാഫിക് ബ്ലോക്കിൽ വച്ച് പിടികൂടി.
അഹമ്മദാബാദ് ഹോട്ടലിലെത്തിഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതെ മുങ്ങിയവരെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽനിന്ന് […]
മൊബൈല്‍ ഫോണ്‍ വീണാല്‍ അപായച്ചങ്ങല വലിക്കരുത്; മുന്നറിയിപ്പുമായി ആര്‍പിഎഫ്, ചെയ്യേണ്ടത് ഇതാണ്.
ചെന്നൈ: ഓടുന്ന തീവണ്ടികളില്‍നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തേക്ക് തെറിച്ചു വീണാല്‍ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്). മൊബൈല്‍ ഫോണ്‍ വീണു എന്നതിന്റെ പേരില്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിച്ചാല്‍ 1,000 […]
ലുലു മാളിലെ പാർക്കിങ് ഫീസ്: നിർണായക വിധിയുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
ലുലു മാളിൽ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്‌താക്കളിൽ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ഡിവിഷൻ ബെഞ്ച്. ഉപഭോക്താക്കളിൽ നിന്ന് ലുലു അധികൃതർ പാർക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി […]
മാസപ്പടി കേസ്: എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി
ദില്ലി: ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുൾപ്പെട്ട ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ അന്തിമ വാദം കേൾക്കൽ ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. എസ്എഫ്ഐഒ അന്വേഷണത്തിനും തുടർ നടപടിക്കുമെതിരെ സിഎംആർഎൽ […]
‘എല്ലാ ശ്രീരാമ മന്ദിര നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി: ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്.
“പ്രഭു ശ്രീ രാംലല്ല സർക്കാരിന്റെ എല്ലാ ഭക്തരെയും മന്ദിർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മഹാദേവ്, ഗണേഷ് ജി, ഹനുമാൻ ജി, സൂര്യദേവ്, മാ ഭഗവതി, മാ അന്നപൂർണ്ണ എന്നിവർക്ക് […]
തൃശ്ശൂർ മേയർ ബിജെപിയിലേക്കോ? സൂചന നൽകി സുരേഷ് ഗോപി.
തൃശ്ശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിലേക്കെത്തുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോർപറേഷൻ ഭരണവും തൃശ്ശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി വിവിധയിടങ്ങളിലെ യോഗങ്ങളിൽ ആവർത്തിക്കുന്നുണ്ട്. തൃശ്ശൂരിൽ കുറച്ചുനാളായി മന്ത്രി […]
കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ സബ് ജൂനിയർ വിഭാഗം ഓട്ട മത്സരത്തിൽ ജൂലിയേറ് ഷബിൻ മൂന്നാം സ്ഥാനം.
കേരളാ സംസ്ഥാന തല സ്കൂൾ കായികമേളയിൽ 400 മീറ്റർ സബ് ജൂനിയർ വിഭാഗം ഓട്ട മത്സരത്തിൽ 3 ആം സ്ഥാനം കരസ്ഥമാക്കിയ ജൂലിയറ്റ് ഷബിൻ. തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന […]
കാറിൽ ലിഫ്റ്റ് കൊടുക്കാൻ പാടില്ല, കാറിലിരുന്നുള്ള പുകവലി തെറ്റ്; നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ വൻ പിഴ.
വാഹനം ഓടിക്കുമ്പോൾ ചില തെറ്റുകളെങ്കിലും നമ്മളിൽ പലരും അറിവില്ലായ്മകൊണ്ടു ചെയ്യുന്നതാണ്. നിയമം അറിയില്ലെന്നത് ശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള പഴുതുമല്ല. ഇന്ത്യക്കകത്തു തന്നെ ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രത്യേകം ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. അവയെക്കുറിച്ച് ഏകദേശ […]
