വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലെ (വിവിസിഎംസി) വസായ് എന്നയാൾക്കെതിരെ വെള്ളിയാഴ്ച വാലിവ് പോലീസ് (വസായ്) കേസെടുത്തു. പണമടച്ചതിന് വിരുദ്ധമായി വിതരണം ചെയ്ത മെഡിക്കൽ സ്റ്റോക്കിന് ഏഴ് ലക്ഷം ഗുളികകൾക്ക് (ആൻറിബയോട്ടിക്കുകൾ) പകരം അഞ്ച് ലക്ഷം […]
Month: October 2025
ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുന്നു; നവംബർ 9 മുതൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കും.
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നു. ചൈന ഈസ്റ്റേൺ എയർലൈൻസാണ് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് പ്രഖ്യാപിച്ചത്. നവംബർ ഒൻപത് മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ […]
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ മഹാരാഷ്ട്രയിൽ തുറന്നു.
2025 ഒക്ടോബർ 17 ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈയെയും പൂനെയെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ ഇടനാഴി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചരക്ക് നീക്കത്തിനായി ശുദ്ധമായ ഊർജ്ജം ഉപയോഗിക്കുന്നതിലേക്ക് മഹാരാഷ്ട്രയെ […]
‘ഡിജിറ്റൽ അറസ്റ്റ് വെറും സൈബർ കുറ്റകൃത്യമല്ല ആശങ്കപ്പെടുത്തുന്നത്’, സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെ വെറും വഞ്ചനാ കേസായോ സൈബർ കുറ്റകൃത്യമായോ മാത്രം കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ […]
അമലിന്റെ ജീവൻ ഇനി 4 പേരിൽ സ്പന്ദിക്കും.
തിരുവനന്തപുരം/കൊച്ചി: ഒരു ഗ്രാമത്തെയാകെ കണ്ണീരി ലാഴ്ത്തി മടങ്ങിയ അമൽ ബാബു (25) ഇനി നാലുപേരുടെ ജീവനിൽ തുടിക്കും. കൂട്ടുകാരുടെ ജീവനായിരുന്ന അമലിൻ്റെ ജീവൻ വാഹനാപകടത്തിലാണ് പൊലിഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ ഹെലി കോപ്ടറിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ […]
ഫാറ്റി ലിവർ മാറ്റാം..! ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി
ഫാറ്റി ലിവർ മാറാനായി മരുന്ന് കഴിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. കരൾ രോഗത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ് മോശമായ ഭക്ഷണരീതി. ചില ഭക്ഷണവും ശീലങ്ങളും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ തന്നെ ഒരു പരിധിവരെ […]
യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കൻ സൈനിക വിമാനത്തിന് തകരാറ്, എമർജൻസി ലാൻഡിംഗ്.
ബ്രിട്ടൻ: യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കൻ സൈനിക വിമാനത്തിന് തകരാറ്. അടിയന്തരമായി നിലത്തിറക്കി. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. വിമാനം അമേരിക്ക ലക്ഷ്യമാക്കി പോവുന്നതിനിടെ […]
സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി, 36 പവൻ സ്വർണവുമായി കടന്നു; യുവതി മുംബൈയിൽ പിടിയിൽ…
കോഴിക്കോട് സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി 36 പവൻ സ്വർണം മോഷ്ട്‌ടിച്ച് വിദേശത്തേക്കു കടന്ന യുവതി മുംബൈയിൽ പിടിയിലായി. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24) ആണ് അറസ്‌റ്റിലായത്. ബെംഗളൂരു കോളജിൽ പിജിക്ക് പഠിക്കുന്ന […]
വൈറ്റമിൻ ഡി കൂടിയാലും പ്രശ്നമാണ്; വൃക്കയെ വരെ ബാധിച്ചേക്കും, അമിത ഉപയോഗത്തിന്റെ പ്രശ്നങ്ങൾ അറിയാം.
‘സൺഷൈൻ വൈറ്റമിൻ’ എന്നറിയപ്പെടുന്ന വൈറ്റമിൻ ഡി ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും മികച്ച മാനസികാവസ്ഥയ്ക്കും അനിവാര്യമാണ്. എന്നാൽ, അമിതമായ അളവിൽ വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണം. ശരീരത്തിൽ ഈ വൈറ്റമിന്റെ അളവ് വർധിക്കുന്നത് […]
കട്ടിങ് സൗത്ത്: ജന്മഭൂമിക്കെതിരായ കേസ് ദൽഹി ഹൈക്കോടതി തള്ളി……
ജന്മഭൂമി പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരായ ഹർജി ദൽഹി കോടതി തള്ളി. ധന്യ രാജേന്ദ്രനാണ് ജന്മഭൂമിക്കെതിരായി മാനനഷ്ട കേസിന് ഹർജി നൽകിയത്. കട്ടിങ് സൗത്ത് എന്ന പേരിൽ ഭാരതത്തെ തെക്കേ ഭാഗമെന്ന് വ്യാഖ്യാനിച്ച് ഭാരതത്തിന്റെ ഭൂപടത്തിൽ വ്യത്യസ്തമായി […]
