കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ സബ് ജൂനിയർ വിഭാഗം ഓട്ട മത്സരത്തിൽ ജൂലിയേറ് ഷബിൻ മൂന്നാം സ്ഥാനം.

ജൂലിയേറ് ഷബിൻ

കേരളാ സംസ്ഥാന തല സ്കൂൾ കായികമേളയിൽ 400 മീറ്റർ സബ് ജൂനിയർ വിഭാഗം  ഓട്ട മത്സരത്തിൽ 3 ആം സ്ഥാനം കരസ്ഥമാക്കിയ ജൂലിയറ്റ് ഷബിൻ.

തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി തന്നെക്കാൾ പ്രായക്കൂടുതൽ ഉള്ള മത്സരാർഥികളോട് പൊരുതിയാണ്  ഈ മികച്ച വിജയം നേടിയതെന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്.

ബസ്സിന് കേരള സമാജം ജോയിന്റ് ട്രഷററും   പശ്ചിമ റെയിൽവേ ജീവനക്കാരനുമായ ശ്രീ ഷബിൻ ജോസിന്റെ മകളാണ് ജൂലിയറ്റ്.

Leave a Reply

Your email address will not be published. Required fields are marked *