തിരൂരങ്ങാടി: സ്വകാര്യ ട്രാവല്‍സിന്റെ മറവില്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ യൂത്ത് ലീഗ് മുന്‍ നേതാവിന്റെ വീട്ടിലേക്ക് ഇരകള്‍ മാര്‍ച്ച് നടത്തി. ചെമ്മാട് ദാറുല്‍ ഈമാന്‍ ട്രാവല്‍സ് ചെയര്‍മാനും യൂത്ത് […]
Author: admin
ട്രംപിന്റെ വിരട്ടലിൽ വീഴില്ല; റഷ്യയുമായി കൂടുതൽ അടുക്കാൻ ഇന്ത്യ, എണ്ണ ഇറക്കുമതിയും കൂട്ടി.
ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള വാദത്തിനിടെ, റഷ്യയുമായി കൂടുതൽ വ്യാവസായിക ബന്ധം സ്ഥാപിക്കാനുള്ള നീക്കവുമായി ഇന്ത്യ. ട്രംപിന്റെ വാദങ്ങളെ പൊളിച്ച് ഇന്ത്യ റഷ്യൻ എണ്ണ […]
യു.ഡി.എഫ് വന്നാൽ ശബരിമല ഭക്തർക്കെതിരായ കേസ് പിൻവലിക്കും.
പന്തളം: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ നാമജപ സമരം നടത്തിയ അയ്യപ്പ ഭക്തർക്കെതിരായ കേസുകൾ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് വിശ്വാസ സംരക്ഷണ യാത്രകൾക്ക് സമാപനം കുറിച്ച് പന്തളത്ത് നടന്ന […]
സപ്ലൈകോയിൽ
സ്ത്രീകൾക്ക് സ്പെഷ്യൽ 10% ഡിസ്കൗണ്ട്.
കൊച്ചി: സപ്ലൈകോ മാർക്കറ്റു കളിൽ സബ്‌സിഡിയില്ലാത്ത് ഉത്പന്നങ്ങൾ, എല്ലാ കിഴിവു കൾക്കും പുറമേ സ്ത്രീകൾക്ക് 10 ശതമാനം വിലക്കുറവിൽ ലഭി ക്കും. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാൽ 100 രൂപയോളം കുറയും. കേരളപ്പിറവിദിനം മുത […]
മാല പിടിച്ചുപറിച്ച സി.പി.എം കൗൺസിലർ പിടിയിൽ.
കൂത്തുപറമ്പ് (കണ്ണൂർ): സി.പി. എം നേതാവും കൂത്തുപറമ്പ് നഗ രസഭ കൗൺസിലറുമായ പി.പി. രാജേഷ്(48) വയോധികയുടെമാ ല കവർന്ന കേസിൽ അറസ്റ്റിൽ. നുഞ്ഞുമ്പായി വാർഡിലെ കൗ ൺസിലറായ രാജേഷ് സി.പി. എം ലോക്കൽ കമ്മിറ്റി […]
സൈനികർക്ക് ഇനി രാത്രിയിലും ‘കാഴ്ച്‌ച! 500 മീറ്റർ അകലെയുള്ള ശത്രുവിനെയും വീഴ്ത്തും! മോദി സർക്കാരിന്റെ ഞെട്ടിക്കുന്ന നീക്കം.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ച ഒരു കരാറാണ് ഇപ്പോൾ സൈനിക വൃത്തങ്ങളെ ആവേശത്തിലാഴ്ത്തുന്നത്. 7.62 x 51 എംഎം SIG 716 അസോൾട്ട് റൈഫിളുകൾക്ക് വേണ്ടിയുള്ള നൈറ്റ് លេ (Image Intensifier) ഉപകരണങ്ങൾ വാങ്ങാനുള്ള […]
വസായ്: മരുന്നുകളുടെ സ്റ്റോക്കിലെ പൊരുത്തക്കേടുകൾക്ക് വസായ് വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ ഫാർമസിസ്റ്റിനെതിരെ കേസെടുത്തു.
വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലെ (വിവിസിഎംസി) വസായ് എന്നയാൾക്കെതിരെ വെള്ളിയാഴ്ച വാലിവ് പോലീസ് (വസായ്) കേസെടുത്തു. പണമടച്ചതിന് വിരുദ്ധമായി വിതരണം ചെയ്ത മെഡിക്കൽ സ്റ്റോക്കിന് ഏഴ് ലക്ഷം ഗുളികകൾക്ക് (ആൻറിബയോട്ടിക്കുകൾ) പകരം അഞ്ച് ലക്ഷം […]
ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുന്നു; നവംബർ 9 മുതൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കും.
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നു. ചൈന ഈസ്റ്റേൺ എയർലൈൻസാണ് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് പ്രഖ്യാപിച്ചത്. നവംബർ ഒൻപത് മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ […]
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ മഹാരാഷ്ട്രയിൽ തുറന്നു.
2025 ഒക്ടോബർ 17 ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈയെയും പൂനെയെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ ഇടനാഴി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചരക്ക് നീക്കത്തിനായി ശുദ്ധമായ ഊർജ്ജം ഉപയോഗിക്കുന്നതിലേക്ക് മഹാരാഷ്ട്രയെ […]
‘ഡിജിറ്റൽ അറസ്റ്റ് വെറും സൈബർ കുറ്റകൃത്യമല്ല ആശങ്കപ്പെടുത്തുന്നത്’, സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെ വെറും വഞ്ചനാ കേസായോ സൈബർ കുറ്റകൃത്യമായോ മാത്രം കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ […]
