ദുൽഖറിന്റെ ലാൻഡ് റോവറും കസ്റ്റഡിയിൽ. പൃഥ്വിരാജിന്റെ കൊച്ചി തേവരയിലെ വസതിയിലും തിരുവനന്തപുരത്തെ ഫ്ലാറ്റിലും ദുൽഖറിന്റെ കൊച്ചി ഇളംകുളത്തെയും പിതാവ് മമ്മുട്ടിയുടെ പനമ്പള്ളി ന ഗറിലെ വീട്ടിലും അമിത് ചക്കാലയ്ക്കലിന്റെ കടവന്ത്ര യിലെ വീട്ടിലുമായിരുന്നു പരിശോധന. […]
Author: admin
അനധികൃത ഖനനം: വസായ് റവന്യൂ വകുപ്പ് ഭൂവുടമയെ വിളിച്ചുവരുത്തി.പ്രതാപ് സർനായിക്കിന്റെ ഉത്തരവുകൾക്ക് ശേഷം.
വസായ്: ഖനന ലൈസൻസ് നൽകിയത് തങ്ങളാണോ അതോ പാൽഘർ കളക്ടറാണോ എന്ന് വസായ് റവന്യൂ വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിരാറിലെ കാനറിൽ അധിക ഖനനം നടത്തിയെന്നാരോപിച്ച് ഭൂവുടമയെ അവർ വിളിച്ചുവരുത്തി. കഴിഞ്ഞയാഴ്ച സർനായിക് വിവിസിഎംസിയിൽ […]
നല്ലസൊപാര ട്രാൻസ്‌ഫോർമർ സ്‌ഫോടനം: :തീയിൽ പൊള്ളലേറ്റ ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു.
നല്ലസോപാരലെ മഹാവിതരൻ സബ്‌സ്റ്റേഷനിൽ തീപിടുത്തമുണ്ടായി. സംഭവത്തിൽ ആറ് വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ചികിത്സയ്ക്കിടെ പെൺകുട്ടി മരിച്ചു. നല്ലസൊപാര വെസ്റ്റിലെ സോപാര ഗ്രാമത്തിൽ ഒരു ഡാംഗെ വാഡി […]
ഇനി ട്രെയിൻ ടിക്കറ്റ് കാൻസലാക്കേണ്ട… പേരും ഡേറ്റും മാറ്റാൻ കഴിയും.
എവിടെയെങ്കിലുമൊക്കെ പോകണമെന്ന് കരുതി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്ര മുടങ്ങിയ അനുഭവം ഉണ്ടായിട്ടില്ലേ? ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവസ്ഥയും പലർക്കും സംഭവിച്ചിരിക്കാം. എന്നാൽ അത്തരമൊരു പ്രതിസന്ധിയെ […]
ദുൽഖർ സൽമാന്റെയും പൃഥ്വിരാജ് സുകുമാരന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തി.കേരളത്തിൽ അനധികൃതമായി പ്രീമിയം വാഹനങ്ങൾ ഇറക്കുമതി ചെയ്തതിന്.
ഭൂട്ടാനിൽ നിന്ന് 100-ലധികം പ്രീമിയം വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്തതായി ആരോപിക്കപ്പെടുന്ന കേസുന്റെ ഭാഗമായി, കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച (സെപ്റ്റംബർ 23, 2025) പ്രമുഖ നടന്മാരും വ്യവസായികളും ഉൾപ്പെടെയുള്ള കേരളത്തിലെ ഉയർന്ന ആസ്തിയുള്ള […]
എസ്.ബി.ഐ.ആശ സ്കോളർഷിപ്പ്. Class 9 onwards.
എസ്.ബി.ഐ.ഫൗണ്ടേഷൻ നൽകുന്ന പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പിന് (പിന്നോക്ക പാശ്ചാത്തലത്തിലുളവർക്ക്) അപേക്ഷ ക്ഷണിച്ചു. സ്‌കൂൾതലം മുതൽ പോസ്റ്റ് ഗ്രാന്വേഷൻ വരെയുള്ലവർക്ക് അപേക്ഷിക്കാം. 23230 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. വിവിധ കോഴ്സുകൾക്ക് 15000 രൂപ മുതൽ […]
ബിജെപി പ്രവർത്തകരുടെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ.
കണ്ണൂർ: രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ്വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന സിപിഎം പ്രവർത്തകനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിണറ്റിൽ ഇന്ന് പുലർച്ചയാണ് മരിച്ച നിലയിൽ […]
സ്വന്തം പ്രവിശ്യയിൽ പാക് വ്യോമസേനയുടെ ബോംബാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: സ്വന്തം പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ മരിച്ചതായി റിപ്പോർട്ട്. ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലെ മാത്രേ ദാര ഗ്രാമത്തിൽ രാവിലെ രണ്ടുമണിയോടെയാണ് ബോംബാക്രമണമുണ്ടായത്. ജെ എഫ്-17 ഫൈറ്റർ […]
ഉദ്ഘാടനത്തിന് മുമ്പ് നവി മുംബൈ വിമാനത്താവളത്തിന്റെ പേരിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരിടൽ തർക്കം രൂക്ഷമാകുന്നു, സെപ്റ്റംബർ 29 നകം ഡി.ബി. പാട്ടീലിന്റെ പേര് നൽകിയില്ലെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തുന്നു. അന്താരാഷ്ട്ര വിമാനത്താവളം (NMIA) സെപ്റ്റംബർ 30 ന് […]
ശബരിമല കർമ്മസമിതി: സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്
പന്തളം: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. രാവിലെ മൂന്ന് സെഷനുകളിലായി സെമിനാറുകളും ഉച്ചയ്ക്ക് ശേഷം പൊതുസമ്മേളനവും നടക്കും. പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ രാവിലെ 10ന് വാഴൂർ […]
