കേന്ദ്രത്തോട് സുപ്രീംകോടതി :’ബില്ലുകൾ പിടിച്ചുവച്ചാൽ നോക്കി നിൽക്കണോ?’

ന്യൂഡൽഹി: നിയമസഭ പാസാ ക്കി അയയ്ക്കുന്ന ബില്ലുകൾ ഗ വർണർ പിടിച്ചുവച്ചാൽ നിസഹാ യതയോടെ സുപ്രീംകോടതിനോ ക്കി നിൽക്കണമെന്നാണോ പറയുന്നതെന്ന്കേന്ദ്രസർക്കാരിനോട് അഞ്ചംഗഭരണഘടനാബെഞ്ച്. ബില്ലുകളിൽ നടപടിയെടുക്കാതി രിക്കാൻ ഗവർണർക്ക് കഴിയുമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരാ യ […]

ജി.എസ്.ടി കുറയ്ക്കാൻ പച്ചക്കൊടി.മരുന്നിനടക്കം വില കുറയും.

കൊച്ചി: രാജ്യത്തെ പരോക്ഷ നികുതികൾ ലളിതവും സുതാര്യ വുമാക്കുന്നതിന്ചരക്കു-സേവന നികുതി (ജി.എസ്.ടി) സ്ലാബുക ൾ നാലിൽ നിന്ന് രണ്ടായി കുറ യ്ക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേ ശത്തിന് മന്ത്രിത ല സമിതി അംഗീ കാരം.12 […]

പീഡന ആരോപണത്തെ തുടർന്ന് രാഹുൽ മാംകൂട്ടത്തിൽ കേരള യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.

മലയാള നടിയും മുൻ പത്രപ്രവർത്തകയുമായ റിനി ആൻ ജോർജ്, പിന്നീട് എഴുത്തുകാരി ഹണി ഭാസ്കരൻ എന്നിവർ ഉന്നയിച്ച പീഡന ആരോപണങ്ങളെ തുടർന്ന് കേരള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎൽഎയുമായ രാഹുൽ മാംകൂട്ടത്തിൽ […]

वसई-विरार मधील बातम्या

वसई-विरारमध्ये झालेल्या मुसळधार पावसामुळे जनजीवन ठप्प झाले. कमरेपर्यंत पाणी साचले, वाहतूक पायाभूत सुविधांचे नुकसान झाले आणि सखल भागातील घरे पाण्याखाली गेली. या गोंधळात धैर्य, करुणा […]

NEWS OF VASAI VIRAR

വസായ്-വിരാറിലെ ജനജീവിതം സ്തംഭിപ്പിച്ച പേമാരിയിൽ ഹൈവേകളും റെയിൽവേ ട്രാക്കുകളും റോഡുകളും വെള്ളത്തിനടിയിലായി. മുട്ടുവരെ അരക്കെട്ടോളം വെള്ളം കയറി, ഗതാഗത സംവിധാനങ്ങൾ തകർന്നു, താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലായി. അരാജകത്വത്തിനിടയിൽ, ധൈര്യത്തിന്റെയും അനുകമ്പയുടെയും സമൂഹമനസ്കതയുടെയും കഥകൾ […]