ശബരിമലയിലെ സ്വർണക്കൊള്ളയിൽ തെളിഞ്ഞത് ഇടതുപക്ഷത്തിന്റെ യഥാർഥമുഖം – ശോഭാ സുരേന്ദ്രൻ.

കൊല്ലം: ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിൽ ഇടതുപക്ഷത്തിന്റെ യഥാർഥ മുഖം എല്ലാവരും തിരിച്ചറിഞ്ഞതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ. കൊല്ലം കോർപ്പറേഷനിലെ ഇടതുഭരണത്തിനെതിരേ ബിജെപി വികസനസന്ദേശ യാത്രയുടെ ചിന്നക്കടയിൽ നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു […]

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തട്ടിപ്പ്; കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു : വി.ഡി.സതീശൻ.

തിരുവനന്തപുരം അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റാണെന്നും സർക്കാർ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെ ലക്ഷക്കണക്കിനു പേർ കേരളത്തിലുണ്ട്. […]

മുംബൈയിലേക്കുള്ള വിമാന ടിക്കറ്റിന് 150 രൂപ; തിരുവനന്തപുരത്ത് ആദ്യ വിമാനം ലാൻഡ് ചെയ്തിട്ട് 90 വർഷം…

തിരുവനന്തപുരം ആകാശത്തുനിന്നു മുരൾച്ചയോടെ ചാക്കയിലെ റൺവേയിലേക്കു പറന്നിറങ്ങിയ ‘യന്ത്രപ്പക്ഷി’യെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. ഇന്നേക്ക് 90 വർഷം മുൻപാണത്, 1935 ഒക്ടോബർ 29ന്. നിലവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു സമീപം, രാജീവ് ഗാന്ധി അക്കാദമി […]

ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്കും ആശ്വാസം:പിണറായി വിജയൻ

തിരുവനന്തപുരം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽനിന്ന് 2000 രൂപയായി വർധിപ്പിച്ചതായി  മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കു നൽകാനുള്ള ഒരു ഗഡു […]

അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാര: 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സപ്ലൈകോ.

50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. നവംബർ ഒന്നു മുതലാണ് ഓഫറുകൾ ലഭ്യമായി തുടങ്ങുക. നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് […]

ഇന്ത്യയില്‍ ആദ്യമായി യാത്രാവിമാനം നിര്‍മിക്കാന്‍ വഴിയൊരുങ്ങി; എച്ച്എഎല്ലും റഷ്യന്‍ കമ്പനിയും കരാറിലെത്തി.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിന് വഴിയൊരുക്കി കൊണ്ട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി കൈകോര്‍ത്തു. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് […]

ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഈ ഇന്ത്യൻ നഗരം.

ന്യൂഡൽഹി: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ ആധിപത്യം. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവാണ് പട്ടികയിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്. മൂന്നാംസ്ഥാനത്ത് ഡൽഹിയും. ആഗോള […]

ബെംഗളൂരു ക്ഷേത്രത്തിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ബംഗ്ലാദേശി യുവാവ് വിഗ്രഹങ്ങൾക്ക് നേരെ ആക്രമണം നടത്തി.

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു ബംഗ്ലാദേശി പൗരനെ ക്ഷേത്രത്തിനുള്ളിൽ മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു, ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസും ഒരു പ്രദേശവാസിയും പറയുന്നതനുസരിച്ച്, കബീർ മൊണ്ടൽ എന്നയാൾ […]

ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ മുങ്ങി; യുവതിയെയും സുഹൃത്തുക്കളെയും ട്രാഫിക് ബ്ലോക്കിൽ വച്ച് പിടികൂടി.

അഹമ്മദാബാദ് ഹോട്ടലിലെത്തിഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതെ മുങ്ങിയവരെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽനിന്ന് […]

മൊബൈല്‍ ഫോണ്‍ വീണാല്‍ അപായച്ചങ്ങല വലിക്കരുത്; മുന്നറിയിപ്പുമായി ആര്‍പിഎഫ്, ചെയ്യേണ്ടത് ഇതാണ്.

ചെന്നൈ: ഓടുന്ന തീവണ്ടികളില്‍നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തേക്ക് തെറിച്ചു വീണാല്‍ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്). മൊബൈല്‍ ഫോണ്‍ വീണു എന്നതിന്റെ പേരില്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിച്ചാല്‍ 1,000 […]