ബീറ്റ്റൂട്ട് ജ്യൂസ് vs മാതളനാരങ്ങ ജ്യൂസ്: രക്തസമ്മർദ്ദത്തിനും ആന്റിഓക്‌സിഡന്റുകൾക്കും ഏതാണ് നല്ലത്?

ബീറ്റ്റൂട്ട് ജ്യൂസിലും മാതളനാരങ്ങ ജ്യൂസിലും ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്, അവ വ്യത്യസ്ത രീതികളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ കഫീക് ആസിഡ്, നൈട്രേറ്റുകൾ തുടങ്ങിയ ശക്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവ രക്തസമ്മർദ്ദത്തിൽ വേഗത്തിലും ഉടനടിയും പ്രഭാവം […]

സ്‍ലീപ്പർ ബെർത്തിൽ എപ്പോൾ മുതലാണ് ഉറങ്ങാനാവുക? ലോവർ ബെർത്ത് എങ്ങിനെയാണ് അനുവദിക്കുക? വിശദമാക്കി റെയിൽവേ

ന്യൂഡൽഹി: യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് എളുപ്പത്തിലാക്കാൻ പുതിയ പരിഷ്‍കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കുകയാണ് റെയിൽവേ. ഈ വർഷം ആദ്യം അൺ റിസർവ്ഡ്, റിസർവ്ഡ് ടിക്കറ്റുകൾ ബുക്കുചെയ്യുന്നതടക്കം റെയിൽവേ സേവനങ്ങൾ ഏകീകൃതമായി ലഭ്യമാകുന്ന റെയിൽവൺ ആപ്പ് ഇന്ത്യൻ […]

ബംഗളൂരു -എറണാകുളം വന്ദേഭാരത്: ഫ്ലാഗ്ഓഫ് ഏഴിന്.

പാലക്കാട്: ബംഗളൂരു മലയാളികളുടെ ദീർഘകാല ആവശ്യമായ ബംഗളൂരു-എറണാകുളം വന്ദേഭാരത് സർവിസ് തുടങ്ങാൻ റെയിൽവേ ബോർഡ് ഔദ്യോഗിക ഉത്തരവിറക്കി. ബുധനൊഴികെ ആഴ്ചയിൽ ആറു ദിവസം ഓടുന്ന ഈ സർവിസ് എന്ന് ഓടിത്തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഒക്ടോബർ ഏഴിന് […]

സൈനികശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സംസ്കൃത മന്ത്രം പങ്കുവെച്ച് സോഫിയ ഖുറേഷിയുടെ പ്രസംഗം.

ന്യൂദല്‍ഹി: സൈനിക ശക്തിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സംസ്കൃത മന്ത്രം പങ്കുവെച്ച് സോഫിയ ഖുറേഷി. സോഫിയ ഖുറേഷിയെ ഓര്‍മ്മയില്ലേ? ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നത് സോഫിയ ഖുറേഷിയാണ്. സോഫിയാ ഖുറേഷിയുടെ […]

ബിഹാറിൽ ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ; 140 സീറ്റുകൾ വരെ NDA-ക്ക് ലഭിക്കുമെന്ന് പ്രവചനം.

പട്ന: ബിഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവെ. 243 അംഗ നിയമസഭയിൽ എൻഡിഎ സഖ്യത്തിന് 120-140 സീറ്റുവരെ ലഭിക്കാമെന്നാണ് സർവെ ഫലം. ടൈംസ് നൗവിന് വേണ്ടി ജെവിസി നടത്തിയ സർവേയിലാണ് എൻഡിഎ […]

ആന്ധ്രയിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു.

അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. തിരക്കിലും […]

യുപിഐ വഴി തെറ്റിച്ച് ആർക്കെങ്കിലും പണമയച്ചോ, ടെൻഷൻ വേണ്ട ഒറ്റ പൈസ നഷ്‌ടമാകാതെ മുഴുവൻ തിരികെ കിട്ടാൻ വഴിയുണ്ടേ.

നോട്ടുകൾ വഴിയും ക്രെ‌ഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയുമുള്ള പണമിടപാടിലും കൂടുതലാണ് ഇപ്പോൾ യുപിഐ വഴിയുള്ളവ. ഒരു ക്യു ആ‌ർ കോഡ് വഴിയോ ബാങ്കുമായി ബന്ധിപ്പിച്ച ഫോൺനമ്പർ വഴിയോ കൃത്യമായി വേണ്ടത്ര തുക അയക്കാം എന്നത് […]

ഒരു മാസം ദിവസവും കുതിർത്ത ബദാം കഴിച്ചാൽ എന്ത് സംഭവിക്കും?

ബദാം തികച്ചും പോഷകസമൃദ്ധമാണ്. അവ രാത്രി മുഴുവൻ കുതിർത്ത് കഴിക്കുമ്പോൾ പോഷക ഗുണങ്ങൾ വർധിക്കും. ദിവസവും കുതിർത്ത ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ലളിതവും ആരോഗ്യം ഗുണം നൽകുന്നതുമായ ഒരു ശീലമാണ്. പോഷകങ്ങൾ പുറത്തുവിടാനും ദഹനം […]

ട്രെയിനിലെ ശുചിമുറിയിൽ പെരുമ്പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ.

ചെന്നൈ: ട്രെയിനിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ആൻഡമാൻ എക്‌സ്പ്രസിലെ കോച്ച് എസ്-2 ന്റെ ശുചിമുറിയിൽ തിങ്കളാഴ്‌ച രാത്രിയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഖമ്മം സ്റ്റേഷനിൽ എത്തി ട്രെയിൻ നിർത്തിയതോടെ ആർപിഎഫ് ഉദ്യോഗസ്ഥരും റസ്ക്യൂ […]

സംസാരശേഷി വരെ നഷ്ടപ്പെടാം; സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം? : ഡോ. പ്രവീണ്‍ എ

സ്‌ട്രോക്ക് എന്നാല്‍ മസ്തിഷ്‌കത്തിലേക്ക് രക്തപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തനരഹിതമാകുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. രക്തപ്രവാഹത്തിന് എങ്ങനെ തടസ്സം സംഭവിക്കുന്നു എന്നത് വച്ച് സ്‌ട്രോക്ക് രണ്ടു തരത്തില്‍ വരാം. രക്തക്കുഴല്‍ പൊട്ടി തലയോട്ടിക്കുള്ളില്‍ […]