ലുലു മാളിലെ പാർക്കിങ് ഫീസ്: നിർണായക വിധിയുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.

ലുലു മാളിൽ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്‌താക്കളിൽ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ഡിവിഷൻ ബെഞ്ച്. ഉപഭോക്താക്കളിൽ നിന്ന് ലുലു അധികൃതർ പാർക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി […]

മാസപ്പടി കേസ്: എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി

ദില്ലി: ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ എക്സാലോജിക്‌ കമ്പനിയുൾപ്പെട്ട ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ അന്തിമ വാദം കേൾക്കൽ ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. എസ്എഫ്ഐഒ അന്വേഷണത്തിനും തുടർ നടപടിക്കുമെതിരെ സിഎംആർഎൽ […]

‘എല്ലാ ശ്രീരാമ മന്ദിര നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി: ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്.

“പ്രഭു ശ്രീ രാംലല്ല സർക്കാരിന്റെ എല്ലാ ഭക്തരെയും മന്ദിർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മഹാദേവ്, ഗണേഷ് ജി, ഹനുമാൻ ജി, സൂര്യദേവ്, മാ ഭഗവതി, മാ അന്നപൂർണ്ണ എന്നിവർക്ക് […]

തൃശ്ശൂർ മേയർ ബിജെപിയിലേക്കോ? സൂചന നൽകി സുരേഷ് ഗോപി.

തൃശ്ശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിലേക്കെത്തുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോർപറേഷൻ ഭരണവും തൃശ്ശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി വിവിധയിടങ്ങളിലെ യോഗങ്ങളിൽ ആവർത്തിക്കുന്നുണ്ട്. തൃശ്ശൂരിൽ കുറച്ചുനാളായി മന്ത്രി […]

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ സബ് ജൂനിയർ വിഭാഗം ഓട്ട മത്സരത്തിൽ ജൂലിയേറ് ഷബിൻ മൂന്നാം സ്ഥാനം.

കേരളാ സംസ്ഥാന തല സ്കൂൾ കായികമേളയിൽ 400 മീറ്റർ സബ് ജൂനിയർ വിഭാഗം  ഓട്ട മത്സരത്തിൽ 3 ആം സ്ഥാനം കരസ്ഥമാക്കിയ ജൂലിയറ്റ് ഷബിൻ. തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന […]

കാറിൽ ലിഫ്റ്റ് കൊടുക്കാൻ പാടില്ല, കാറിലിരുന്നുള്ള പുകവലി തെറ്റ്; നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ വൻ പിഴ.

വാഹനം ഓടിക്കുമ്പോൾ ചില തെറ്റുകളെങ്കിലും നമ്മളിൽ പലരും അറിവില്ലായ്മകൊണ്ടു ചെയ്യുന്നതാണ്. നിയമം അറിയില്ലെന്നത് ശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള പഴുതുമല്ല. ഇന്ത്യക്കകത്തു തന്നെ ചില സംസ്ഥ‌ാനങ്ങളിലും നഗരങ്ങളിലും പ്രത്യേകം ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. അവയെക്കുറിച്ച് ഏകദേശ […]

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസാകും; നിർദേശിച്ച് ബി.ആർ.ഗവായ്…

ന്യൂഡൽഹി സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റ‌ിസ് ബി.ആർ.ഗവായ് ശുപാർശ ചെയ്തു. ആർ.എസ്.ഗവായി നവംബർ 23നാണ് വിരമിക്കുന്നത്. സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, M സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് […]

ചാലക്കുടി വാർത്തകൾ.

കോട്ടാറ്റ് പാടശേഖരത്തിൽ നീലക്കോഴികളുടെ ശല്യത്തെ തുടർന്ന് നെൽകൃഷി വൈകുന്നു�. ചാലക്കുടി: നീലക്കോഴികളുടെ ശല്യം രൂക്ഷമായ തോടെ പടിഞ്ഞാറേ ചാലക്കുടി കോട്ടാറ്റ് പാട ശേഖരത്തിൽ നെൽകൃഷിയിറക്കാൻ വൈകു ന്നു. പാടശേഖരത്തിലെ കുളങ്ങളിലും അതോട് ചേർന്ന തോടുകളിലും […]

ശബരിമല സ്വർണക്കൊള്ള:ഉന്നതരിലേക്ക് തെളിവുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ ക്കൊള്ളയുമായിബന്ധപ്പെട്ട് ദേവസ്വം ബോർഡിലെ ഉന്ന തർക്കുള്ള പങ്കിന്റെ തെളിവുകൾ ശേഖരിക്കാനുള്ള നടപടിക ളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നൽകിയ വിവരങ്ങളുടെ അടിസ്ഥാന ത്തിലാണിത്. […]

വസായിയുടെ വാർത്താ അപ്‌ഡേറ്റുകൾ

2025 ഒക്ടോബർ 26-ന് വസായ് ബാധിച്ച ഏറ്റവും പുതിയ ഗതാഗത തടസ്സങ്ങൾ ഇതാ: റെയിൽ തടസ്സങ്ങൾവസായ് റോഡിനും ഭയന്ദറിനും ഇടയിലുള്ള പശ്ചിമ റെയിൽവേയുടെ രാത്രികാല “ജംബോ ബ്ലോക്ക്” ഒക്ടോബർ 25-26 തീയതികളിലെ രാത്രികളിൽ രാത്രി […]