ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത യുദ്ധവിമാനങ്ങളെ അണിനിരത്തിയുള്ള പ്രദര്‍ശനത്തിന് വ്യോമസേന. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെയും പിന്നീട് പാക് സൈനിക കേന്ദ്രങ്ങളിലും തുടര്‍ച്ചയായി ആക്രമണം നടത്തിയ യുദ്ധവിമാനങ്ങളെ മുഴുവന്‍ വിമാനങ്ങളെയും വ്യോമാഭ്യാസ […]
Category: Malayalam Varthakal
പോപ്പുലർ ഫ്രണ്ട്: മഞ്ചേരി ഗ്രീൻ വാലി അടക്കം 7 ജില്ലകളിൽ 67 കോടിയുടെ സ്വത്തുക്കൾ ED കണ്ടുകെട്ടി.
ഇതോടെ എസ്ഡിപിഐ എന്ന പാർട്ടിയെ നിയന്ത്രിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ 131 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന് ED അറിയിച്ചു പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഞ്ചേരി […]
സിലിണ്ടർ: ഇ-കെവൈസി നിർബന്ധമെന്ന് എണ്ണക്കമ്പനികൾ…
കൊച്ചി എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് സബ്‌സിഡി ലഭിക്കുന്ന ഉപയോക്താക്കൾ മാർച്ച് 31നു മുൻപായി ഇ-കെവൈസി അപ്ഡേഷൻ പൂർത്തിയാക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുൾപ്പെട്ട (പിഎംയുവൈ) ഉപയോക്താക്കൾക്കാണ് നിബന്ധന ബാധകം. ഇ-കെവൈസി […]
അജിത് പവാറിന്റെ മകന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകൻ പാർത്ഥ് പവാർ ഉൾപ്പെട്ട പൂനെയിലെ ഭൂമി കുംഭകോണ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. നാഷണൽ കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഒരു […]
ദിവസവും ഭക്ഷണത്തോടൊപ്പം പച്ചമുളക് കഴിച്ചാൽ എന്ത് സംഭവിക്കും?
പച്ചമുളക് വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും പോലുള്ള അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണെന്നും അവ മെറ്റബോളിസത്തിന് നല്ലതാണെന്നും എന്നാൽ അവയുടെ ഉപഭോഗം പരിമിതപ്പെടുത്തണമെന്നും ഡയറ്റീഷ്യൻ മഞ്ജു മിത്തൽ. സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുന്ന ഓരോ പച്ചക്കറിക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. […]
നമോ 1; ജേഴ്സി സമ്മാനിച്ച് ഹര്‍മന്‍പ്രീതുംസംഘവും, ‘ജയ് ശ്രീ റാം’ പോസ്റ്റും ഹനുമാന്‍ ടാറ്റുവും ശ്രദ്ധിച്ചെന്ന് ദീപ്തിയോട് മോദി
ന്യൂഡല്‍ഹി: ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു സ്വീകരണം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനെയും സഹതാരങ്ങളെയും അദ്ദേഹം ഊഷ്മളമായി സ്വാഗതം ചെയ്തു. ‘നമോ 1’ […]
മേരിക്ക് വിവാദമായ പദവികൾ വേണ്ടെന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു:
“മറിയയെ പരാമർശിക്കുന്ന ചില സ്ഥാനപ്പേരുകളും പ്രയോഗങ്ങളും ഏതർത്ഥത്തിൽ സ്വീകാര്യമാണോ അല്ലയോ എന്ന് വ്യക്തമാക്കുക” എന്ന ലക്ഷ്യത്തോടെ വത്തിക്കാന്റെ വിശ്വാസ സിദ്ധാന്ത ഡിക്കാസ്റ്ററി ഇന്ന് ഒരു പ്രധാന സിദ്ധാന്ത പാഠം പുറത്തിറക്കി. “ഏക മധ്യസ്ഥനും വീണ്ടെടുപ്പുകാരനുമെന്ന […]
ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണ കമ്മിഷണർ അറസ്റ്റിൽ.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ൽ വ്യാജ മഹസർ തയ്യാറാക്കുന്ന സമയത്തും […]
‘എന്റെ വോട്ട് ചെയ്തത് ഞാന്‍ തന്നെ, വോട്ട് മോഷണം നടന്നിട്ടില്ല’; ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോയുള്ള കാര്‍ഡിലെ സ്ത്രീ.
ചണ്ഡീഗഢ്: ഹരിയാണയിൽ വലിയ തോതിലുള്ള വോട്ടർ തട്ടിപ്പ് നടന്നതായുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പുതിയ വഴിത്തിരിവ്. ഒരു ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോ ഒന്നിലധികം വോട്ടർ കാർഡുകളിൽ പ്രത്യക്ഷപ്പെട്ടു എന്ന വിവാദത്തിന്റെ ഭാഗമായി […]
‘എന്ത് ഭ്രാന്താണിത്, വോട്ടിനായി ഇന്ത്യക്കാർ എന്റെ ഫോട്ടോ ഉപയോഗിക്കുന്നു’; വീഡിയോയുമായി ബ്രസീലിലെ മോഡൽ.
ന്യൂഡൽഹി: ഹരിയാണയിലെ തിരഞ്ഞെടുപ്പിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്ത സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബ്രസീലിയൻ മോഡൽ ലാരിസ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പോർച്ചുഗീസ് ഭാഷയിലാണ് ലാരിസയുടെ പ്രതികരണം. ഇന്ത്യയിൽ വോട്ടിനായി അവർ തന്റെ […]
